ജീവന 2022💦
ലോക ജലദിനത്തോട് അനുബന്ധിച്ച് കെ.യു.സി.റ്റി.ഇ കുന്നം ഒന്നാം വർഷ അധ്യാപക-വിദ്യാർത്ഥികൾ സംഘടിപ്പിച്ച കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം, 'ജീവന 2022' എന്ന നാമകരണത്തോെട് കൂടി 22 മാർച്ച് 2022 ഉച്ചയ്ക്ക് 1:30 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. പ്രോഗ്രാം കൺവീനറായി കോളേജ് പ്രിൻസിപ്പലായ ഡോ. ശാന്തി എസ് രാജൻ ടീച്ചറും പ്രോഗ്രാം കോഡിനേറ്ററായി ഹേന ടീച്ചറും വിദ്യാർത്ഥി കോഡിനേറായി പ്രവർത്തിച്ചത് സോഷ്യൽ സയൻസ്സ്അധ്യാപക വിദ്യാർത്ഥി അതുൽ അതോടൊപ്പം ഫിസിക്കൽ സയൻസ് അധ്യാപക വിദ്യാർത്ഥി ശില്പ സത്യനും ആയിരുന്നു. മലയാളം അധ്യാപക വിദ്യാർഥിനിയായ ഷഹിനയുടെ പ്രാർത്ഥനയോടുകൂടി പ്രോഗ്രാം ആരംഭിച്ചു . സ്വാഗതം ആശംസിച്ചത് മാത്തമാറ്റിക്സ് അധ്യാപക-വിദ്യാർത്ഥിനി അശ്വതി നായരാണ് ആണ്. യോഗത്തിന് അധ്യക്ഷത വഹിച്ചത് നാച്ചുറൽ സയൻസ് അധ്യാപക വിദ്യാർത്ഥിഥി വൃന്ദ ജെ ആണ്. യോഗം ഉദ്ഘാടനം ചെയ്തത് ചെയർമാനായ അഭിമന്യു (ഫിസിക്കൽ സയൻസ് അധ്യാപക വിദ്യാർത്ഥി) ആയിരുന്നു. മുഖ്യപ്രഭാഷണം നടത്തിയത് സോഷ്യൽ സയൻസ് അധ്യാപക വിദ്യാർഥിയായ ആയ സംഗീത ആർപി ആണ്. ആശംസകൾ അർപ്പിച്ച...