Posts

Showing posts from August, 2023

Innovative work

Image
                                                              The innovative work is based on the topic symbols of elements.The eight standard students have topic symbols of elements in the chapter basic constituents of matter.I felt that they were facing difficulty in remembering the symbols of elements.So I did my Innovative work in this topic.                             The work is simply a game .The book contains certain elements .The students have to found the right symbol and match with them .    The students have fun by Playing this game.                   

അധ്യാപന പരിശീലനം എട്ടാം ആഴ്ച

Image
 31/7/2023  ( തിങ്കൾ )          അധ്യാപന പരിശീലനത്തിന്റെ 31-ാം ദിവസം. രാവിലെ 9:45ന് അസംബ്ലി ഉണ്ടായിരുന്നു. 9 ബിലെ കുട്ടികളായിരുന്നു അസംബ്ലി അവതരിപ്പിച്ചത്. ശാസ്ത്രത്തിന് പ്രാധാന്യം നൽകിയ അസംബ്ലി ആയിരുന്നു ഇന്ന് നടന്നത് . ചന്ദ്രയാൻ മൂന്നിന്റെ വിവരങ്ങൾ ചുരുക്കത്തിൽ ശ്രേയസ് പറയുകയുണ്ടായി .രണ്ടാമത്തെ പിരീഡ് 9bq യിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു. കെമിക്കൽ ബോണ്ടിംഗ് എന്ന യൂണിറ്റിലെ കെമിക്കൽ ഫോർമുല എന്ന ഭാഗമാണ് പഠിപ്പിച്ചത് സജീവ് സാർ ക്ലാസ് നിരീക്ഷിക്കാൻ ഉണ്ടായിരുന്നു .കുട്ടികൾ അച്ചടക്കത്തോടെ ഇരുന്നതിനാൽ പഠിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. അഞ്ചാമത്തെ  പിരീഡ് 8 എ യിൽ അച്ചീവ്മെന്റ്  ടെസ്റ്റ് നടത്തി .ആറാമത്തെ പിരീഡ് 9 എയിൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചിരുന്നു .ഇക്വേഷൻസ് ഓഫ് മോഷന്റെ ഡെറിവേഷൻ  പഠിപ്പിച്ച ശേഷം  കണക്ക് ചെയ്തു . 1/8/2023 ( ചൊവ്വ )          അധ്യാപന പരിശീലനത്തിന്റെ 32-ാം ദിവസം .പതിവുപോലെ നേരത്തെ സ്കൂളിൽ എത്തിയിരുന്നു. ആദ്യത്തെ പീരീഡ് 8 എയിൽ ക്ലാസ് ഉണ്ടായിരുന്നു. ടീച്ചറിന്റെ  നിർദ്ദേശപ്രകാരം പുതിയ ...