Arise, Awake, and stop not till the goal is reached.’ This statement is important even in ordinary daily life. Wherever we might be, we should not stop progressing or working. We should continue our struggle. We should never be dejected or depressed when failures torment us. We should go ahead, and stop not till the goal is reached.
അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച
26/6/2023 തിങ്കൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷൄൽ അസംബ്ലി ഉണ്ടായിരുന്നു .ലഹരി വിരുദ്ധ പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി .ലഹരി വിരുദ്ധ ബോധവൽക്കരണം പോസ്റ്റർ മുതലായവ അസംബ്ലിയെ വ്യത്യസ്തമാക്കി .9 ബി യിലെ കുട്ടികളായിരുന്നു അസംബ്ലി നടത്തിയത് .ഒന്നാമത്തെയും രണ്ടാമത്തെ പിരീഡ് ഒമ്പത് ബിയിൽ കെമിസ്ട്രി പഠിപ്പിച്ചു .സ്ട്രക്ചർ ഓഫ് ആറ്റം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് .മൂന്നാമത്തെയും നാലാമത്തെയും പിരീഡ് വായനാദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് പ്രോഗ്രാമിന് വേണ്ടി ചോദ്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു .കൃത്യം രണ്ടുമണിക്ക് തന്നെ യു പി സെഷൻ ക്വിസ് തുടങ്ങിയിരുന്നു അഞ്ചാമത്തെയും ആറാമത്തെയും പീരീഡ്8 ക്ലാസ് ഉള്ളതിനാൽ പ്രോഗ്രാമിൽ പങ്കുചേരാൻ സാധിച്ചില്ല.രണ്ടുപിരീടും ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു .വ്യാപ്തം സാന്ദ്രത ,യൂണിറ്റുകൾ എഴുതുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്ന ഭാഗമാണ് എടുത്തത് .8 യിൽ ഫിസിക്സിന്റെ ഒരുപാട് തീർക്കാനും സാധിച്ചു .ഏഴാമത്തെ പിരീഡ് എട്ട് ബിയിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു . 27/6/2023 ചൊവ്വ അധ്യാപന പ...
Thank you miss
ReplyDelete